പോക്കറ്റിലിരുന്ന വിവോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിനു പരിക്ക് | Oneindia Malayalam

  • 5 years ago
phone blasting
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കുറ്റിയാടിയിലെ മാർബിൾ കടയിലെ ജീവനക്കാരനായ വയനാട് മുത്തങ്ങ മൈക്കര ചന്ദ്രനാണ് പരിക്കേറ്റത്.

Recommended