ഹിറ്റാകാതെ ഹിറ്റ്മാൻ | Oneindia Malayalam

  • 5 years ago
Rohit Sharma departed early in the run chase
അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയെ ഫെര്‍ഗൂസന്‍റെ കൈകളിലെത്തിച്ച ടിം സൗത്തിയാണ് തകര്‍ച്ചക്ക് തുടക്കമിട്ടത്.നിലയുറപ്പിച്ചെന്ന് കരുതിയ ശീഖര്‍ ധവാനെ(18 പന്തില്‍ 29) ഫെര്‍ഗൂസനും വിജയ് ശങ്കറെയും(18 പന്തില്‍ 27, ഋഷഭ് പന്തിനെയും(10 പന്തില്‍ നാല്) സാന്റനറും മടക്കിയതോടെ ഇന്ത്യയുടെ തിരിച്ചടി പാളി. കാര്‍ത്തിക്കിനെയും(5) പാണ്ഡ്യയെയും(4) ഇഷ് സോധിയും വീഴ്ത്തി.

Category

🥇
Sports

Recommended