ഫിബ്രുവരി 24 മുതല്‍ മാര്‍ച്ച് 13വരെ പരമ്പര | Oneindia Malayalam

  • 5 years ago
India vs australia odi schedule bcci announced date
നാട്ടില്‍ ഇന്ത്യയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയ കണക്കു തീര്‍ക്കാന്‍ ഈ മാസം ഇന്ത്യയിലെത്തുന്നു. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയും രണ്ട് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുണ്ടാവുക. പരമ്പരയുടെ സ്ഥലവും തീയതിയും ബിസിസിഐ പ്രഖ്യാപിച്ചു. ഫിബ്രുവരി 24 മുതല്‍ മാര്‍ച്ച് 13വരെയാണ് പരമ്പര നീളുക.

Recommended