മോദി മമതയുടെ മുന്നിൽ പതറുന്നു | Oneindia Malayalam

  • 5 years ago
mamata banerjee is back her street fighter role that should worry bjp
പോലീസിനെതിരായ സിബിഐയുടെ നീക്കം ഒരുതരത്തില്‍ പശ്ചിമ ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും വീണു കിട്ടിയ അവസരമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയമായി മുതലെടുക്കാനാണ് മമത കരുക്കള്‍ നീക്കുന്നത്.

Recommended