കൊൽക്കത്തയിൽ പ്രതിസന്ധി രൂക്ഷം | Oneindia Malayalam

  • 5 years ago
tmc workers stage rail roko protest rishra over the ongoing cbi issue
കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്താനുള്ള സിബിഐ നീക്കത്തിനെതിരെ പശ്ചിമ ബംഗാളിൾ പ്രതിഷേധം ശക്തം. സിബിഐ നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി മെട്രോ ചാനലിൽ ധർണ നടത്തിവരുകയാണ്. ഇതിനിടെ തൃണമൂൽ കോൺഗ്രസ് അസനോളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചുമാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

Recommended