കേരളത്തെക്കുറിച്ച് മക്കൾ സെൽവൻ

  • 5 years ago
കുറഞ്ഞ സമയത്തിനുള്ളില്‍ സൂപ്പര്‍താര പദവിയിലേക്ക് എത്തിയ താരമാണ് വിജയ് സേതുപതി. തമിഴ്‌നാട്ടില്‍ മക്കള്‍ ശെല്‍വം എന്നറിയിപ്പെടുന്ന താരത്തിന് കേരളത്തില്‍ വമ്പന്‍ ആരാധകനിരയാണുള്ളത്. അടുത്തിടെ കേരളത്തില്‍ സിനിമയുടെ ചിത്രീകരണത്തിനെത്തിയ വിജയ് സേതുപതി ആരാധകര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തതും മറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

vijay sethupathi talks about pinarayi vijayan

Recommended