ബീഹാറില്‍ രാഹുലിന്റെ റാലി ഒരുങ്ങുന്നു | Oneindia Malayalam

  • 5 years ago
congress gears up for rahul gandhi rally
കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തോടെ വന്ന പ്രതിസന്ധി മറികടക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങുന്നു. ബീഹാറില്‍ ബിജെപിക്കെതിരെ നിര്‍ണായക നീക്കങ്ങളുമായി റാലി നടത്താന്‍ ഒരുങ്ങുകയാണ് രാഹുല്‍. ബീഹാറില്‍ സീറ്റ് വിഭജനം വഴിമുട്ടി നില്‍ക്കുമ്പോഴാണ് രാഹുല്‍ എത്തുന്നത്. ഇത്തവണ സഖ്യം ശക്തമാകുമെന്ന് സൂചനയാണ് കോണ്‍ഗ്രസില്‍ നിന്ന് വരുന്നത്.

Recommended