ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ് | Oneindia Malayalam

  • 5 years ago
india collapse to their lowest total in new zealand
ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലിറങ്ങിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 92 റണ്‍സിനാണ് പുറത്തായത്. ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.

Recommended