തച്ചങ്കരിയെ പുറത്താക്കി പിണറായി | Oneindia Malayalam

  • 5 years ago

tomin j thachankary replaced from ksrtc
കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്നും ടോമിൻ ജെ തച്ചങ്കേരിയെ മാറ്റി. മന്ത്രിസഭായോഗത്തിലാണ് തച്ചങ്കേരിയെ മാറ്റാനുള്ള തീരമാനമെടുത്തത്. നഷ്ടത്തിലായ കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ വിവിധ പരിപാടികളുമായി രംഗത്തെത്തിയ വ്യക്തിയാണ് തച്ചങ്കേരി.

Recommended