അവസാന മത്സരങ്ങളില്‍ തിരിച്ചുവരാൻ കിവീസ് | Oneindia Malayalam

  • 5 years ago
New Zealand recall Jimmy Neesham, Todd Astle for final two ODIs against India
ഇന്ത്യയ്‌ക്കെതിരായ തുടര്‍ തോല്‍വികള്‍ ഒഴിവാക്കാന്‍ ന്യൂസിലന്‍ഡ് അവസാന രണ്ട് മത്സരങ്ങള്‍ക്കായി രണ്ട് കളിക്കാരെ തിരികെ വിളിച്ചു. ജിമ്മി നീഷാമും ടോഡ് ആസിലുമാണ് ടീമിലെത്തിയ താരങ്ങള്‍. അതേസമയം, ബ്രെസ്‌വെല്‍, ഇഷ് സോഥി എന്നിവര്‍ ടീമിന് പുറത്താകും.

Recommended