New Zealand Vs India : ഈ പരമ്പരയില്‍ പിറക്കുന്ന റെക്കോർഡുകൾ | #NZvsIND | Oneindia Malayalam

  • 5 years ago
Milestones to aim for the players in India vs Newzealand ODI series
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ച ടീം ഇന്ത്യ ന്യൂസിലാന്‍ഡിനെതിരേയും നേട്ടമാവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. അഞ്ചു മല്‍സരങ്ങളുടെ ദൈര്‍ഘ്യമേറിയ ഏകദിന പരമ്പരയിലാണ് വിരാട് കോലിയുടെ ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ കിവീസും ഏറ്റുമുട്ടുന്നത്. ജനുവരി 23നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ചില നാഴികക്കല്ലുകള്‍ ഈ പരമ്പരയില്‍ പിറക്കുന്നതിന് ലോകം സാക്ഷിയാവും. ഇവ എന്തൊക്കെയാണെന്നു നോക്കാം.