റാഫേലില്‍ മോദി ചെയ്തത് എന്ത് | Oneindia Malayalam

  • 5 years ago
How Rafale Jet price increased after Modi came in power- Explained
126 വിമാനങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 1.4 ബില്യണ്‍ യൂറോ ആയിരുന്നു ദസ്സോ ആവശ്യപ്പെട്ടിരുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഈ തുക 1.3 ബില്യണ്‍ ആയി കുറക്കാന്‍ ധാരണയായി. അതേ സമയം റാഫേല്‍ വിമാനങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങുകയും ചെയ്തു. 126 വിമാനങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ക്കായി 1.4 ബില്യണ്‍ ആവശ്യപ്പെട്ടപ്പോള്‍ വെറും 36 വിമാനങ്ങളില്‍ ഈ സൗകര്യങ്ങള്‍ക്കായി 1.3 ബില്യണ്‍ ആണ് നല്‍കാം എന്നേറ്റത്.

Recommended