പാണ്ഡ്യയുടെയും രാഹുലിന്റെയും ഭാവി? | Oneindia Malayalam

  • 5 years ago
indian team needs rahul and pandya says sreesanth
ഒരു ടെലിവിഷന്‍ ഷോയിലെ അതിരുവിട്ട പരാമര്‍ശങ്ങളെ തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇന്ത്യയുടെ യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവരുടെ മടങ്ങിവരവ് എന്നായിരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ബിസിസിഐയാണ് രണ്ടു പേരെയും സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്നു ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നും ഇരുവരെയും തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. മാത്രമല്ല വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നും രണ്ടു താരങ്ങളും ഒഴിവാക്കപ്പെട്ടിരുന്നു.

Recommended