കോലിയുടെ വിരമിക്കലും ഭാവി പരിപാടികളും | Oneindia Malayalam

  • 5 years ago
indian captain virat kohli reveals about his retirement plans
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി ലോകം കണ്ട ഇതിഹാസങ്ങളുടെ നിരയിലേക്കു വളരുകയാണ്. 30 കാരനായ താരം ഇതിനകം പല ലോക റെക്കോര്‍ഡുകളും തകര്‍ത്തു കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിനെ കുറിച്ചും അതിനു ശേഷമുള്ള ഭാവി പരിപാടികളെക്കുറിച്ചും കഴിഞ്ഞ ദിവസം കോലി മാധ്യമങ്ങളോടു വെളിപ്പെടുത്തി.

Recommended