ലങ്കന്‍ പതനം പൂര്‍ണം | Oneindia Malayalam
  • 5 years ago
newzealand beats srilanka in t20 cricket match
ഒരു മല്‍സരം പോലും ജയിക്കാനാവാതെ ശ്രീലങ്ക ന്യൂസിലാന്‍ഡ് പര്യടനം പൂര്‍ത്തി. ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഒന്നില്‍പ്പോലും ജയിക്കാന്‍ കഴിയാതിരുന്ന ലങ്ക ഏക ടി20യിലും കിവികള്‍ക്കു മുന്നില്‍ മുട്ടുമടക്കി. 35 റണ്‍സിനാണ് ടി20 മല്‍സരത്തില്‍ ന്യൂസിലാന്‍ഡ് വെന്നിക്കൊടി പാറിച്ചത്.
Recommended