കേരളം രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ | Oneindia Malayalam

  • 5 years ago
kerala beats himachal pradesh in ranji trophy elite group match
രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മല്‍സരത്തില്‍ കേരളത്തിനു തകര്‍പ്പന്‍ ജയം. എലൈറ്റ് ഗ്രൂപ്പ് ബിയിലെ അവസാന കളിയില്‍ ഹിമാചല്‍ പ്രദേശിനെ അവരുടെ തട്ടകത്തില്‍ കേരളം അഞ്ചു വിക്കറ്റിന് തകര്‍ത്തുവിടുകയായിരുന്നു. ഈ ജയത്തോടെ കേരളം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് കേരളം രഞ്ജിയുടെ ക്വാര്‍ട്ടറിലെത്തന്നത്

Recommended