ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം റെഡി | Oneindia Malayalam

  • 5 years ago
ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ആരാധകരെ ആവേശംകൊള്ളിക്കാന്‍ ഏകദിന പരമ്പരയും എത്തുന്നു. ജനുവരി 12ന് സിഡ്‌നിയിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഏകദിന പരമ്പരയ്ക്കില്ലാത്ത ടെസ്റ്റ് താരങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ എംഎസ് ധോണി ഉള്‍പ്പെടെയുള്ളവര്‍ ഓസ്‌ട്രേലിയയിലെത്തും

MS Dhoni, Rohit Sharma among others depart for Australia for ODI series