വരവറിയിച്ച് ഋഷഭ് പന്ത് | Oneindia Malayalam

  • 5 years ago
Rishabh Pant's groundbreaking series in Australia 20 catches and 350 runs
ടെസ്റ്റ് ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന വൃദ്ധിമാന്‍ സാഹയ്ക്ക് പകരക്കാരനായെത്തിയ യുവതാരം ഋഷഭ് പന്ത് ആരും കൊതിക്കുന്ന ഒരു നേട്ടങ്ങളോടെയാണ് ഓസ്‌ട്രേലിയയില്‍നിന്നും മടങ്ങുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ 350 റണ്‍സും 20 ക്യാച്ചുകളുമാണ് താരത്തിന്റെ സമ്പാദ്യം. വിക്കറ്റിന് പിന്നിലും മുന്നിലും ഒരുപോലെ മികവുകാട്ടാന്‍ പന്തിന് കഴിഞ്ഞു


Recommended