Narendra Modi | Sabarimala | പ്രതിഷേധങ്ങൾ തുടരുന്നതിനിടെ സാക്ഷാൽ നരേന്ദ്രമോദി കേരളത്തിലെത്തുന്നു.

  • 5 years ago
ശബരിമല വിഷയത്തിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ സാക്ഷാൽ നരേന്ദ്രമോദി കേരളത്തിലെത്തുന്നു. 15ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കും അതേസമയം ശബരിമല വിഷയത്തിൽ ഈ മാസം 18ന് സെക്രട്ടറിയേറ്റ് വളയാനാണ് ബിജെപിയുടെയും ശബരിമല കർമ സമിതിയുടെയും തീരുമാനം. ഇനി ഭരണമാറ്റം കൊണ്ടുമാത്രമേ ശബരിമലയെ രക്ഷിക്കാൻ സാധിക്കൂ എന്നാണ് ഭക്തരുടെ പക്ഷം

Recommended