റാഫേലില്‍ രാഹുല്‍ ഗാന്ധി ഒരടി മുന്നോട്ട് | Oneindia Malayalam

  • 5 years ago
will launch criminal probe into rafale scam when we come to power declares rahul gandhi
റാഫേല്‍ അഴിമതിയില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ കേസില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. ക്രിമിനല്‍ കേസ് എടുക്കുമെന്നും കുറ്റാരോപിതരെ ശിക്ഷിക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലേക്ക് പുതിയ വാഗ്ദാനമാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്.

Recommended