നിര്‍ബന്ധിത ദേശീയത വേണ്ടെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ | Oneindia Malayalam

  • 5 years ago
madhya pradesh government withdraw the cupulsory singing of vandematharam in secretariat
വന്ദേമാതരം ചൊല്ലേണ്ടത് നിര്‍ബന്ധമാക്കില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. എല്ലാ മാസവും ഒന്നാം തീയതി വന്ദേമാതരം ചൊല്ലുന്നത് നിര്‍ബന്ധമാക്കില്ലെന്ന് മധ്യപ്രദേശഅ സര്‍ക്കാര്‍. മാസത്തില്‍ ഒരു തവണ ദേശീയഗീതം ചൊല്ലിയാല്‍ ദേശസ്‌നേഹം ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് ഗവണ്‍മെന്റ് പറഞ്ഞു. 2005 മുതല്‍ നിര്‍ബന്ധമാക്കിയ ദേശീയഗീതം ചൊല്ലല്‍ ഇതോടെ നിര്‍ബന്ധിതമല്ലാതാക്കിയിരിക്കയാണ് മധ്യപ്രദേശ്.