ഇന്ത്യന്‍ ടീമിനെ പ്രശംസകൊണ്ടുമൂടി പോണ്ടിങ് | Oneindia Malayalam

  • 5 years ago
This is the best Indian bowling attack to come to Australia: Ricky Ponting
ഓസ്‌ട്രേലിയയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനെ പ്രശംസകൊണ്ടുമൂടി മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. വിരാട് കോലിയുടെ നേതൃത്വത്തില്‍ കളിക്കുന്ന പേസ് നിര ഓസ്‌ട്രേലിയയില്‍ ഇന്നേവരെ എത്തിയതില്‍വെച്ച് ഏറ്റവും വിനാശകാരികളാണെന്ന് പോണ്ടിങ് പറഞ്ഞു.

Recommended