ഹൈടെക് തന്ത്രവുമായി രാഹുല്‍ ഗാന്ധി | News Of The Day | Oneindia Malayalam

  • 5 years ago
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ രീതികളില്‍ അമ്പരന്നിരിക്കുകയാണ് പ്രവര്‍ത്തകര്‍. അദ്ദേഹം ഓരോ ദിവസവും ഓരോ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. രണ്ട് സംസ്ഥാനങ്ങളില്‍ രാഹുല്‍ മന്ത്രിമാരെ തിരഞ്ഞെടുത്തതാണ് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ഇവരുടെ അഭിപ്രായം പരിഗണിച്ചെങ്കിലും തീരുമാനങ്ങള്‍ രാഹുലിന്റേതായ രീതിയിലാണ് പുറത്തുവന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാഹുലിന്റെ ഈ പ്രവര്‍ത്തനം

Congress had Lok Sabha polls in mind while naming ministers in Madhya Pradesh and Rajasthan

Recommended