പതിനഞ്ച് തൊഴിലാളികളും മരിച്ചതായി സൂചന | Oneindia Malayalam

  • 5 years ago
meghalaya miners feared to be de@d
15 ദിവസങ്ങളായി മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന പതിനഞ്ച് തൊഴിലാളികളും മരിച്ചതായി സൂചന. ഈസ്റ്റ് ജയന്തിയയിലെ ഖനിക്കുളളില്‍ നിന്നും ദുര്‍ഗന്ധം പുറത്ത് വരുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാം എന്ന സൂചന രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദേശീയ ദുരന്ത നിവാരണ സേന പുറത്ത് വിട്ടിരിക്കുന്നത്. ഖനികളുടെ ഉളളിലേക്ക് കടക്കാനായുണ്ടാക്കിയ എലിമാളം പോലുളള കുഴികളിലാണ് തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്.

Recommended