കോണ്‍ഗ്രസ് ഇല്ലാതാവുന്ന വിട്ടുവീഴ്ച്ചകള്‍ വേണ്ട | Oneindia Malayalam

  • 5 years ago
Resurgent Congress eyes Uttar Pradesh comeback
പ്രതിപക്ഷ സഖ്യം സാധ്യമാവുന്നതിന് വേണ്ടി വലിയ വിട്ടുവീഴ്ച്ച നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഇതോടെ ബിഎസ്പിയും എസ്പിയും സഖ്യചര്‍ച്ചകളിലേക്ക് കടക്കുകയായിരുന്നു. ഇതോടെയാണ് ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് പോരാടാനുള്ള തീരുമാനവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോവുന്നത്.. ഇതിനായി വലിയ തന്ത്രങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

Recommended