ദിലീപിന്റെ കമ്മാരൻ ടിവിയിൽ കണ്ട് ഞെട്ടി മലയാളികള്‍ | filmibeat Malayalam

  • 5 years ago
kammara sambhavam television release troll viral
ഈ വര്‍ഷം ജനപ്രിയ നായകന്‍ ദിലീപ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഏക പടമാണ് കമ്മാരസംഭവം. ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിട്ടായിരുന്നു കമ്മാരസംഭവം വന്നത്. ദിലീപ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെട്ട സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ആകാംഷ നല്‍കിയിരുന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ ആയിരുന്നു വന്നത്. ഇത് ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിച്ചിരുന്നു.

Recommended