ഓസ്‌ട്രേലിയ ടീം പ്രഖ്യാപിച്ചു | Oneindia Malayalam

  • 5 years ago
australian team unchanged for last 2 test match
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ കളിച്ച അതേ ടീമിനെ തന്നെ ഓസീസ് നിലനിര്‍ത്തുകയായിരുന്നു.

Recommended