IPL ലേലത്തിന് തിരശീല | Oneindia Malayalam

  • 5 years ago
Yuvraj to Mumbai, Teenagers Shine in Spotlight
ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം പൂര്‍ത്തിയായി. ആറു മണിക്കൂറിലധികം നീണ്ട ലേലത്തില്‍ ചില താരങ്ങള്‍ അപ്രതീക്ഷി നേട്ടമുണ്ടാക്കിയപ്പോള്‍ മറ്റു ചിലര്‍ തഴയപ്പെടുകയും ചെയ്തു. 8.4 കോടി രൂപ വീതം ലഭിച്ച ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനാട്കട്ടും വരുണ്‍ ചക്രവര്‍ത്തിയുമാണ് ലേലത്തിലെ വിലപിടിപ്പുള്ള താരങ്ങളായി മാറിയത്.

Recommended