Annan Kunjinum Thannalayath | Malayalam Proverbs | Avenir Technology

  • 5 years ago
കൂട്ടുകാർക്കായി നമ്മൾ പരിചയപ്പെടുത്തുന്ന പഴംഞ്ചൊല്ല്‌ "അണ്ണാൻ കുഞ്ഞിനും തന്നാലായത് "

ഒരു ജന സമുദായത്തിൽ പണ്ടേക്ക് പണ്ടേ പറഞ്ഞു പറഞ്ഞു പറഞ്ഞു പഴക്കം വന്ന ചൊല്ലുകൾ .
മലയാള ഭാഷയുടെ , മലയാളികളുടെ സ്വത്തായ ഈ പഴംചൊല്ലുകളെ ഇനി വരുന്ന പുതിയ തലമുറക്ക് അന്യം ആയി മാറാതെ ലളിതമായി അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ സാധിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

Recommended