രാഹുല്‍ ഗാന്ധിക്ക് ദേശസ്‌നേഹിയാകാന്‍ കഴിയില്ല | OneIndia Malayalam

  • 5 years ago
Son Of Foreigner Can't Be Patriot": BJP Leader's Shocker On Rahul Gandhi
ഇറ്റലിക്കാരിയായ സോണിയ ഗാന്ധിയുടെ മകന് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നാണ് ബിജെപി നേതാവ് വാദിക്കുന്നത്. കൈലാഷിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉന്നയിച്ചു. പരാമര്‍ശം വിവാദമായിട്ടും ട്വീറ്റ് പിന്‍വലിക്കാനോ മാപ്പ് പറയാനോ നേതാവ് തയാറായിട്ടില്ല

Recommended