സോഷ്യല്‍ മീഡിയയിലെ കഞ്ഞി ട്രോളുകള്‍ | OneIndia Malayalam

  • 6 years ago
മാണിക്യനോട് കഞ്ഞി എടുക്കട്ടെ എന്ന് ചോദിക്കുന്ന രംഗത്തെയാണ് ഇപ്പോള്‍ ട്രോളര്‍മാര്‍ ഏറ്റെടുത്തിട്ടുള്ളത്. കഞ്ഞിയുമായി ബന്ധപ്പെട്ട ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.