എനിക്ക് വോട്ട് ചെയ്യാത്തവരെ കരയിപ്പിക്കും : ബിജെപി മന്ത്രി | OneIndia Malayalam

  • 6 years ago
After defeat in MP, former BJP minister issues open threat to those who didn't vote for her
എനിക്ക് വോട്ട് ചെയ്തവരുടെ തല താഴാന്‍ ഞാന്‍ അനുവദിക്കില്ല. എന്നാല്‍ തെറ്റിദ്ധാരണ കൊണ്ടോ, മറ്റുള്ളവരുടെ പ്രേരണ കൊണ്ടോ, സ്വന്തം ഇഷ്ടപ്രകാരമോ എനിക്ക് വോട്ട് ചെയ്യാത്തവരെ കരയിപ്പിച്ചില്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്‌നിസ് എന്നല്ല എന്നായിരുന്നു ബിജെപി വനിതാ നേതാവിന്റെ വാക്കുകള്‍.