പ്രളയാനന്തര സഹായം ലഭിച്ചില്ല, വീട്ടമ്മ സമരത്തില്‍ | Oneindia Malayalam

  • 6 years ago
Woman's strike against government in Idukki

വീടും സ്ഥാലവും നഷ്ടപ്പെട്ട വിധവയായ വീട്ടമ്മയ്ക്ക് പ്രളയാനന്തര സഹായം ലഭിച്ചില്ലെന്ന് ആക്ഷേപം. ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായവും ഇവര്‍ക്ക് ലഭിച്ചില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥതയാണെന്നും തന്നെ അവഗണിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ആരോപിച്ച് വീട്ടമ്മ വില്ലേജ് ഓഫീസില്‍ ഒറ്റയാള്‍ സമരം നടത്തി.