ഒടുവില്‍ രജനികാന്തും അത് പറഞ്ഞു | Oneindia Malayalam

  • 5 years ago
Election Result: The Outcome shows BJP lost popularity- Says Rajinikanth
എന്നാല്‍ ഇപ്പോള്‍ രജനികാന്ത് ശരിക്കും ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ്. ബിജെപിയുടെ ജനപ്രീതി നഷ്ടമായിരിക്കുന്നു എന്നതാണ് നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത് എന്നാണ് രജനികാന്ത് പറഞ്ഞത്.

Recommended