രാജസ്ഥാനില്‍ നേട്ടമുണ്ടാക്കി സിപിഎം | Oneindia Malayalam

  • 5 years ago
Balwaan Puniya and Girdhari Lal Mahiya Ji have won elections from Bhadra Vidhan Sabha and Dungargarh Vidhan Sabha respectively
രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചിരിക്കുകയാണ് സിപിഎം. ദുംഗ, ബദ്ര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്‌ , ബല്‍വാന്‍ , ഗിര്‍ധരിലാല്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിച്ചത്. നേരത്തേ മൂന്ന് സീറ്റുകളില്‍ സിപിഎം വിജയം നേടുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടിരുന്നു.

Recommended