പ്രളയ കേരളത്തിന് വീണ്ടും കേന്ദ്രം ധനസഹായം നൽകുന്നു . 3048 രൂപയുടെ അധിക സഹായമാണ് കേന്ദ്രം നൽകുന്നത്. രണ്ടാംഘട്ട ധനസഹായമായാണ് കേന്ദ്രം ഇത് കേരളത്തിന് നൽകുന്നത്. 4800 കോടി ആവശ്യപ്പെട്ട കേരളത്തിന് 600 കോടി ആദ്യം അനുവദിച്ചിരുന്നു. അതിനുശേഷമാണ് 3048 കോടിയുടെ അധിക സഹായം വീണ്ടും അനുവദിച്ചിരിക്കുന്നത്.
Be the first to comment