വായ്പ മുഴുവന്‍ തിരിച്ചടയ്ക്കാമെന്ന് മല്യ | Oneindia Malayalam

  • 6 years ago
Businessman Vijay Mallya has offered to pay back “100% of the principal amount” owed to banks
ടുവില്‍ വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാകുന്നു! പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാം എന്നാണ് വിജയ് മല്യയുടെ 'ഓഫര്‍'. തുടരന്‍ ട്വീറ്റുകളിലൂടെ ആണ് മദ്യരാജാവ് ഇക്കാര്യം വ്യക്തമാക്കിയത്.

Recommended