ഹിറ്റ്മാന്‍ വരുമോ? സാധ്യതകള്‍ ഇങ്ങനെ | Oneindia Malayalam

  • 5 years ago
possible replacements for the injured Prithvi Shaw for the first Test
ടീം ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയേകിയാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ നിന്നും പിന്‍മാറിയത്. തുറുപ്പുചീട്ടാവുമെന്നുറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി പരിക്ക് വില്ലനായത്. പൃഥ്വി പിന്‍മാറിയതോടെ പകരമാര് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നതാണ് ഇന്ത്യയെ അലട്ടുന്നത്. പകരക്കാരനായി ടീമിലെത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

Recommended