രമേഷ് പവാര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു | Oneindia Malayalam

  • 6 years ago
Coach Ramesh Powar humiliated me at World T20, says Mithali
ഇരുപത് വര്‍ഷത്തെ കരിയറില്‍ ആദ്യമായി മോശം അവസ്ഥയിലൂടെ താന്‍ കടന്നുപോവുകയാണെന്ന് മിതാലി കത്തില്‍ സൂചിപ്പിക്കുന്നു. ഭരണസിമിതി അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ ഡയാന എഡുല്‍ജി അധികാരം ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാന്‍ ഒപ്പം നില്‍ക്കുന്നു.

Recommended