കലാപ ആഹ്വാനവുമായി ശോഭാ സുരേന്ദ്രന്‍ | Oneindia Malayalam

  • 6 years ago
Sobha Surendra about Sabarimala Issue
വീണ്ടും കലാപാ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. പോലീസിനെ നേരിടാന്‍ ആര്‍എസ്എസിന്‍റെ പരിശീലനം ലഭിച്ച വിഭാഗമായ നിയുക്തയെ ശബരിമലയില്‍ ​എത്തിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Recommended