സംവൃത സുനില്‍ സിനിമയിലേക്ക് തിരിച്ചുവരുന്നു! | filmibeat Malayalam

  • 6 years ago
Samvrutha Sunil back to cinema
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ നായികനായകനിലൂടെയാണ് താരം തിരിച്ചെത്തിയത്. പുതിയ ചിത്രത്തിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഈ പരിപാടി നടത്തിയത്. മെന്റര്‍മാരായാണ് സംവൃത സുനിലും കുഞ്ചാക്കോ ബോബനുമെത്തിയത്. നാളുകള്‍ക്ക് ശേഷം ടെലിവിഷന്‍ പരിപാടിയിലൂടെ തിരിച്ചെത്തിയതോടെയാണ് സിനിമാതിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.

Recommended