കീരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ | Oneindia Malayalam

  • 6 years ago
Women's World T20: In-form India to face England in semifinal
വിന്‍ഡീസും ഇംഗ്ലണ്ടും നേരത്തേ തന്നെ സെമി ഫൈനലില്‍ കടന്നതിനാല്‍ ഗ്രൂപ്പ് ജേതാക്കളെ കണ്ടെത്തുകയെന്ന ലക്ഷ്യം മാത്രമേ അവസാന മല്‍സരത്തിനുണ്ടായിരുന്നുള്ളൂ. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ വിന്‍ഡീസ് ഓസ്‌ട്രേലിയയുമായും രണ്ടാം സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.
#WWT20

Recommended