എബിഡി പഴയ എബിഡി തന്നെ | Oneindia Malayalam

  • 6 years ago
ab devilliers stars on his return to homeland after retirement
ജോസി സ്റ്റാര്‍സിനെതിരായ ട്വന്റി20 മല്‍സരത്തില്‍ വെറും 31 പന്തില്‍ എബിഡി 93 റണ്‍സ് വാരിക്കൂട്ടി. അദ്ദേഹത്തിന്റെ മികവില്‍ ടീം നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 217 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
#ABD

Recommended