പേട്ടയോ വിശ്വാസമോ ആദ്യം എത്തുക? | #Petta | #Viswasam | filmibeat Malayalam

  • 6 years ago
Rajinikanth's Petta, Ajith's Viswasam, RJ Balaji's LKG set for big Kollywood clash on Pongal 2019
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തല അജിത്ത്. അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പൊങ്കലിനെ വരവേല്‍ക്കാനായുള്ള തയ്യാറെടുപ്പിലാണ് താരം. ഇത്തവണത്തെ പൊങ്കലിന് ബിഗ് റിലീസുകളിലൊന്നായി വിശ്വാസം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെയായി പുറത്തുവന്നിട്ടുള്ളത്.എന്നാൽ അന്ന് രജനീകാന്തിന്റെ പേട്ടയും റിലീസ് ചെയ്യും എന്നാണ് അറിയുന്നത്
#Petta #Viswasam

Recommended