#PUBG മൊബൈല്‍ സ്റ്റാര്‍ ചലഞ്ചിന് സമ്മാനത്തുക 2.9 കോടി രൂപ | Tech Talk | Oneindia Malayalam

  • 6 years ago
PUBG international competition
അന്താരാഷ്ട്ര തലത്തില്‍ മത്സരം സംഘടിപ്പിക്കുകയാണ് PUBG. പിയുബിജി മൊബൈല്‍ സ്റ്റാര്‍ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിന്റെ സമ്മാനത്തുക നാല് ലക്ഷം ഡോളറാണ്. ഇരുപതിനായിരത്തിലധികം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഓരോ മേഖലയില്‍ നിന്നുമുള്ള 20 മികച്ച ടീമുകളെ കമ്പനി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ ടീമുകളായിരിക്കും ദുബായില്‍ മാറ്റുരയ്ക്കുക.
#PUBG #TechTalk

Recommended