ഇനി ടെസ്റ്റിലും കാണാം ഹിറ്റ്മാൻ വെടിക്കെട്ട് | Oneindia Malayalam

  • 6 years ago
'I was looking forward to playing Test matches for a long time,' says Rohit Sharma
ടെസ്റ്റ് ക്രിക്കറ്റില്‍ അത്ര ഹിറ്റാവാന്‍ രോഹിത് ശർമയ്ക്കായിട്ടില്ല . ഇടയ്ക്കു അവസരം ലഭിച്ചപ്പോഴൊന്നും ടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനാവാത്തതിനെ തുടര്‍ന്നു രോഹിത്തിന് സ്ഥാനം നഷ്ടമായിരുന്നു.എന്നാല്‍ ഓസ്ട്രലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അവസരം മുതലെടുത്ത് ടീമില്‍ സ്ഥാനമുറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
#RohitSharma

Recommended