ശബരിമലയിൽ പോലീസ് തന്ത്രം പാളി Oneindia Malayalam

  • 6 years ago
മണ്ഡല-മകര വിളക്ക് കാലത്ത് നട തുറക്കുമ്പോൾ ദർശനത്തിനായി കൂടുതൽ സ്ത്രീകളെത്തിയേക്കുമെന്നാണ് കരുതുന്നത്.ഒറ്റ ദിവസത്തേയ്ക്ക് നട തുറന്നപ്പോൾ പോലും കാര്യങ്ങൾ നിയന്ത്രിക്കാനാവാതെ വരുന്നതോടെ പോലീസ് പ്രതിരോധത്തിലാണ്. മണ്ഡല- മകര വിളക്ക് കാലം പോലീസിന് വലിയ വെല്ലുവിളി ഉയർത്തുമെന്ന് തന്നെയാണ് കരുതുന്നത്.

Recommended