ജീവനും കൊണ്ടോടേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകര്‍ | OneIndia Malayalam

  • 6 years ago

നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്ത് പ്രതിഷേധക്കാരെ തമ്പടിക്കാന്‍ അനുവദിക്കില്ലെന്ന പോലീസിന്റെ പ്രഖ്യാപനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ശബരിമലയില്‍ സംഘപരിവാറുകാര്‍ അടക്കമുളളര്‍ സംഘര്‍ഷ ഭൂമിയാക്കിമാറ്റിക്കൊണ്ടിരിക്കുന്നത്.വന്‍ പോലീസ് സുരക്ഷയൊരുക്കിയിട്ടും ഒരു ഫലവും ഇല്ലെന്ന നിലയ്ക്കാണ് കാര്യങ്ങളുടെ കിടപ്പ്.

media attacked at sabarimala nilaykkal and sannidhanam

Recommended