അന്ന് അലന്‍ കുര്‍ദ്ദി ഇപ്പോള്‍ അമാല്‍ ഹുസൈന്‍ | Feature | OneIndia Malayalam

  • 6 years ago
death amal hussain malnourished yemen girl brings back haunted memory aylan kurdi
യുദ്ധം യെമനെ വലിയ ക്ഷാമത്തിലേക്കും പ്രതിസന്ധിയിലേക്കും ആണ് നയിക്കുന്നത്. ജീവിതമെന്തെന്ന് അറിയും മുൻപേ യുദ്ധഭൂമിയിൽ പൊലിയുന്നത് അനേകം കുരുന്നു ജീവനുകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഓരോ യുദ്ധങ്ങളുടെയും മുഖമായി മാറിക്കൊണ്ടിരിക്കുന്നതും തങ്ങളുടെ ചുറ്റം എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാൻ പ്രായമാകാത്ത ഓരോ ഐലന്‍ കുര്‍ദ്ദിയും ഓരോ അമാൽ ഹുസൈനുമാണ്.

Recommended