ടീം ഇന്ത്യയുടെ പോരായ്മകൾ ഇങ്ങനെയാണ് | Oneindia Malayalam

  • 6 years ago
വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ഏകദിന പരമ്പര 3-1ന് പോക്കറ്റിലാക്കിയതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചില നാഴികക്കല്ലുകള്‍ ഈ പരമ്പരയില്‍ പിന്നിടാന്‍ സാധിച്ചിരുന്നു. എന്നാല്‍ നേട്ടങ്ങള്‍ മാത്രമല്ല ചില കോട്ടങ്ങളും പരമ്പരയില്‍ ഇന്ത്യക്കു സംഭവിച്ചിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം.

5 Downsides for India from the ODI series

Recommended